പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിരപരാധിയായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിരപരാധിയായ   നാമവിശേഷണം

അർത്ഥം : ആരോപണത്തില്‍ നിന്ന് മുക്തനായ ആള്

ഉദാഹരണം : കോടതി ശ്യാമിനെ നിരപരാധിയായി പ്രഖ്യാപിച്ചു.

പര്യായപദങ്ങൾ : ആരോപണമുക്തനായ, ആരോപണവിമുക്തനായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो आरोप से मुक्त हो गया हो।

न्यायालय ने श्याम को बरी कर दिया।
आरोप मुक्त, बरी

Freed from any question of guilt.

Is absolved from all blame.
Was now clear of the charge of cowardice.
His official honor is vindicated.
absolved, clear, cleared, exculpated, exonerated, vindicated

അർത്ഥം : ശിക്ഷയ്ക്ക് യോഗ്യനല്ലാത്ത ആള്

ഉദാഹരണം : ശിക്ഷാര്ഹകനല്ലാത്ത ആളുടെ ഊഴമായി

പര്യായപദങ്ങൾ : ശിക്ഷാര്ഹകനല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो दंड के योग्य न हो।

अदंड व्यक्ति को बरी कर दिया गया।
अदंड, अदंडनीय, अदंड्य, अदण्ड, अदण्डनीय, अदण्ड्य

അർത്ഥം : കുറ്റകൃത്യം ചെയ്യുന്നതല്ലാത്ത.

ഉദാഹരണം : കാശ്മീരില്‍ തീവ്രവാദികള്‍ എത്രയോ നിരപരാധികളായ ജനങ്ങളുടെ പ്രാണനെടുത്തു.

പര്യായപദങ്ങൾ : നിഷ്കളങ്കരായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अपराधी न हो।

कश्मीर में आतंकवादियों ने कितने ही निर्दोष लोगों की जान ले ली।
अदोष, अनपराध, अनपराधी, अपराधहीन, निरपराध, निरपराधी, निर्दोष, निर्दोषी, बेकसूर, बेगुनाह, मासूम

Free from evil or guilt.

An innocent child.
The principle that one is innocent until proved guilty.
clean-handed, guiltless, innocent