അർത്ഥം : നിന്ദിക്കുവാന്‍ യോഗ്യമായത്.
ഉദാഹരണം :
ഭ്രൂണഹത്യ നിന്ദിക്കപ്പെട്ട ഒരു കാര്യമാണ്.
പര്യായപദങ്ങൾ : വെറുക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Offensive to the mind.
An abhorrent deed.അർത്ഥം : അപമാനിതനായ.
ഉദാഹരണം :
അശോകന്‍ മദ്യത്തിന്റെ ലഹരിയില്‍ തന്റെ അച്ഛനേയും നിന്ദിച്ചു.
പര്യായപദങ്ങൾ : അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसका अपमान हुआ हो।
अशोक ने शराब के नशे में अपने बाप को ही अपमानित कर दिया।Made to feel uncomfortable because of shame or wounded pride.
Too embarrassed to say hello to his drunken father on the street.അർത്ഥം : ആദരവു കാണിക്കാത്ത.
ഉദാഹരണം :
മോഹന്‍ ഒരു അനാദരിക്കപ്പെട്ട വ്യക്തിയാണ്.
പര്യായപദങ്ങൾ : അനാദരിക്കപ്പെട്ട, അപമാനിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो प्रतिष्ठित न हो।
मोहन एक अप्रतिष्ठित व्यक्ति है।Lacking dignity.
undignified