അർത്ഥം : ഏതെങ്കിലും വാസ്തവികമായ അല്ലെങ്കില്‍ കല്പിത വസ്തുവിന്റെ ബോധം ജനിപ്പിക്കുന്ന വ്യാകരണത്തിലെ ഒരു വികാരി ശബ്ദം.
ഉദാഹരണം :
അവന് നാമപദങ്ങളെക്കുറിച്ച് പഠിച്ച് വരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
व्याकरण में वह विकारी शब्द जो किसी वास्तविक या कल्पित वस्तु का बोधक होता है।
वह संज्ञा के बारे में अध्ययन कर रहा है।