അർത്ഥം : നല്ല ആള്‍ അല്ലെങ്കില്‍ നല്ല ഗുണങ്ങള്‍ ഉള്ള ആള്‍ അല്ലെങ്കില്‍ ഒരാളുടെ പ്രവൃത്തിയാല്‍ മറ്റുള്ളവര്ക്ക് നന്മകള്‍ ഉണ്ടാകുന്നു.
ഉദാഹരണം :
ഭൂമിയില്‍ നന്മയുള്ള ആളുകള്ക്ക് കുറവില്ല.
പര്യായപദങ്ങൾ : നന്മയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having desirable or positive qualities especially those suitable for a thing specified.
Good news from the hospital.