പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നനയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നനയുക   ക്രിയ

അർത്ഥം : ഏതെങ്കിലും ദ്രവ പദാര്ഥത്താല്‍ ശരീരം മുഴുവന്‍ നനയ്ക്കുക

ഉദാഹരണം : നീ വിയര്പ്പില്‍ കുളിച്ചല്ലോ

പര്യായപദങ്ങൾ : കുളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तरल पदार्थ से सारे शरीर का तर होना।

तुम तो पसीने से नहा गये!।
नहाना

അർത്ഥം : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവപദാര്ത്ഥത്തിന്റെ സമ്പര്ക്കത്താല്‍ നനയുക അല്ലെങ്കില്‍ മൃദുവാകുക

ഉദാഹരണം : പെട്ടന്നുള്ള മഴയില്‍ ഞങ്ങള്‍ എല്ലാവരും നനഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी या किसी तरल पदार्थ के संयोग से तर या मुलायम होना।

अचानक बारिश होने के कारण हम सब भीग गए।
भींगना, भींजना, भीगना, भीजना

Cause to become wet.

Wet your face.
wet