അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നദിയാല്‍ ഉപേക്ഷിക്കപ്പെട്ട ഭൂമി.
ഉദാഹരണം : നദീതീരത്ത് ഒരുപാട് സംസ്ക്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പര്യായപദങ്ങൾ : നദീതടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
नदी द्वारा छोड़ा गया क्षेत्र।
അർത്ഥം : നദീതീരം
ഉദാഹരണം : നദീതീരത്ത് കുട്ടികള്‍ ഓടി കളിച്ചുകൊണ്ടിരുന്നു
പര്യായപദങ്ങൾ : നദിക്കര, പുല്പ്, പുളിനം, മണൽത്തിട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
नदी का रेतीला तट।
A submerged bank of sand near a shore or in a river. Can be exposed at low tide.
ഇൻസ്റ്റാൾ ചെയ്യുക