പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നടുങ്ങുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നടുങ്ങുക   ക്രിയ

അർത്ഥം : പേടിക്കുക.

ഉദാഹരണം : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

പര്യായപദങ്ങൾ : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, പരിഭ്രമിക്കുക, പേടിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना

അർത്ഥം : ഏതെങ്കിലും സംഭവത്തില് ഞെട്ടുക അല്ലെങ്കില് പരിഭ്രമിക്കുക.

ഉദാഹരണം : ഗ്രാമത്തില്‍ മനുഷ്യരെ തിന്നുന്ന പുലിയുടെ ആക്രമണത്തെക്കുറിച്ചു കേട്ടിട്ട് എല്ലാവരും ഭയപ്പെട്ടു.

പര്യായപദങ്ങൾ : ഞെട്ടി വിറയ്ക്കുക, ഭയപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात या घटना आदि से डरना या घबड़ा जाना।

गाँव में नरभक्षी शेर के आने की ख़बर सुनकर सभी लोग आतंकित हो गए हैं।
अरबराना, आतंकित होना, घबड़ाना, घबराना, भयभीत होना

Be overcome by a sudden fear.

The students panicked when told that final exams were less than a week away.
panic