പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നഗരസഭ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നഗരസഭ   നാമം

അർത്ഥം : ഏതെങ്കിലും നഗരത്തിനു വേണ്ടി, രാജ്യത്തെ ഭരണപത്രം വഴി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഭരണസംബന്ധിയായ ഒരു വിഭാഗം.

ഉദാഹരണം : നഗരസഭ, നഗരത്തില്‍ നിന്ന് പുറത്തു പോകുന്ന സാധനങ്ങളുടെ കരം ഉയര്ത്തി .

അർത്ഥം : നിയമപരമായി തിരഞ്ഞെടുക്കപെട്ട പ്രതിനിധികളടങ്ങുന്ന ഒരു സമൂഹം അവര്‍ അവരുടെ നഗരത്തിലെ ആരോഗ്യം,ശുചിത്വംഗതാഗത സൌകര്യം,ഭവനനിര്‍മ്മാണം,ജലസേചനം എന്നിവ നോക്കി നടത്തുന്നു

ഉദാഹരണം : മുംബൈ നഗരസഭയാണ്‍ ഭാരതത്തിലെ ഏറ്റവും വലിയ നഗരസഭ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी नगर के वैधानिक आधार पर चुने हुए प्रतिनिधियों का वह समूह जो उस नगर के स्वास्थ्य, शुचिता, सड़कों, भवन-निर्माण, जल-कल आदि लोकोपकारी कार्यों की व्यवस्था करती हो।

मुंबई नगरपालिका भारत की सबसे बड़ी नगरपालिका है।
नगर पालिका, नगर सभा, नगर-समिति, नगरपालिका, महापालिका, म्यूनिसिपैलिटी