അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുമ്പോള്‍ ധൈര്യം നഷ്ടമാവുക
ഉദാഹരണം :
ഭാരതീയ സൈന്യത്തിന് മുന്നില്‍ ശത്രു സൈന്യത്തിന്റെ ധൈര്യം ചോര്‍ന്ന് പോയി
പര്യായപദങ്ങൾ : പേടിക്കുക, ഭീതിയാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी काम को करते समय धैर्य न रख पाना।
भारतीय सेना के आगे शत्रु सेना का धैर्य टूट गया।