അർത്ഥം : തൂവാല, ധോത്തി ഇവ കൂടാതെ സാരി അണിയുന്നത്
ഉദാഹരണം :
എന്റെ സഹോദരി വളരെ നല്ല സാരിയാണ് അണിഞ്ഞിരിക്കുന്നത്
പര്യായപദങ്ങൾ : അണിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
+ तौलिया, धोती, साड़ी आदि जैसे बिना सिए हुए वस्त्र को किसी की कमर के चारों ओर विशिष्ट पद्धति से लपेटना।
मेरी बहन बहुत अच्छे से साड़ी पहनाती है।അർത്ഥം : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.
ഉദാഹരണം :
അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള്‍ ധരിച്ചു.
പര്യായപദങ്ങൾ : അണിയുക, അലങ്കരിക്കുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ചുറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ ധരിക്കുക
ഉദാഹരണം :
അലക്കും കുളിയും കഴിഞ്ഞ് അവന് നല്ല വസ്ത്രം ധരിച്ചു
പര്യായപദങ്ങൾ : അണിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
निर्वाचन में उम्मीदवार के रूप में खड़े होना।
वे एक दिग्गज नेता के विरुद्ध चुनाव लड़ रहे हैं।അർത്ഥം : സാരി ധരിക്കുക
ഉദാഹരണം :
അവൾ ഇന്ന് സാരി ധരിച്ചിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
+ तौलिया, धोती, साड़ी आदि जैसे बिना सिए हुए वस्त्र कमर की चारों ओर विशिष्ट पद्धति से लपेटना।
आज उसने मेरी दी हुई साड़ी पहनी।