അർത്ഥം : തരളത
ഉദാഹരണം :
താപം പൂജ്യം ഡിഗ്രിയിൽ എത്തുമ്പോഴോ അതിലും താഴെ എത്തുമ്പോഴോ വെള്ളത്തിന്റെ ദ്രവത്വം നഷ്ടമാകും
പര്യായപദങ്ങൾ : തരളത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The property of flowing easily.
Adding lead makes the alloy easier to cast because the melting point is reduced and the fluidity is increased.