അർത്ഥം : മറ്റൊരാള്ക്ക് ദേഷ്യം വരുത്തുന്ന കാര്യം ചെയ്യുക
ഉദാഹരണം :
അവന്റെ നിരര്ത്ഥകമായ വാക്കുകള്‍ എന്നില്‍ കോപം വരുത്തി
പര്യായപദങ്ങൾ : കോപംവരുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ ऐसा काम करना कि सामनेवाला क्रोधित हो।
उसकी फालतू की बातें मुझे गुस्सा दिलाती हैं।