അർത്ഥം : തന്റെ ദേശത്തെ കുറിച്ചുള്ള ഉല്‍ക്കടമായ സ്നേഹം
ഉദാഹരണം :
“ആസാദ് ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരില്‍ ദേശസ്നേഹം തിങ്ങി നിറഞ്ഞിരുന്നു”
പര്യായപദങ്ങൾ : ദേശഭക്തി, സ്വരാജ്യസ്നേഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने देश के प्रति उत्कट प्रेम।
आजाद, भगत सिंह, सुभाष बाबू आदि में राष्ट्रीयता कूट-कूटकर भरी हुई थी।Love of country and willingness to sacrifice for it.
They rode the same wave of popular patriotism.