അർത്ഥം : ആദരിക്കപ്പെടുന്ന അവസ്ഥ.
ഉദാഹരണം :
അയാള്ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില് എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല് എന്റെ ജീവിത പ്രശ്നമാണു്.
പര്യായപദങ്ങൾ : അനുവര്ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്, ഗണന, ഗുരുത്വം, താല്പംര്യം, പരിഗണന, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം, സ്വാഗതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रतिष्ठित होने की अवस्था या भाव।
उसकी समाज में बड़ी प्रतिष्ठा है।A high standing achieved through success or influence or wealth etc..
He wanted to achieve power and prestige.അർത്ഥം : സുന്ദരദൃശ്യം, ദൃഷ്ടി, കടാക്ഷം. നാടകത്തിലെ ഓരൊ ഭാഗങ്ങളില്‍ നിന്നു പ്രധാനപ്പെട്ട ഒരു ഭാഗം തിരഞ്ഞെടുത്തു് അഭിനയിക്കുന്നു.
ഉദാഹരണം :
നാടകത്തിന്റെ അവസാനം ഖാതകന്‍ ആരെന്നു മനസ്സിലായി.
പര്യായപദങ്ങൾ : അപൂര്ണ്ണ ദര്ശനം, അല്പദര്ശനം, കടാക്ഷം, സുന്ദരദൃശ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജീവജാലങ്ങള്ക്കു രൂപം, വര്ണ്ണം, വിസ്‌താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം.
ഉദാഹരണം :
തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു. ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്.
പര്യായപദങ്ങൾ : അംബം, അംബകം, അക്ഷി, അപാംഗം, ഈക്ഷണം, കണ്ണു്, ചക്ഷുസ്സു്, ദൃക്ക്, നയനം, നേത്രം, മിഴി, രൂപഗ്രഹം, ലോചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :