അർത്ഥം : വളരെ ദൂരത്തിലുള്ള.
ഉദാഹരണം :
വിദൂരമായ ഗ്രാമങ്ങളില് എത്തിച്ചേരുന്നതിനു വേണ്ടി ഇപ്പോള്‍ തന്നെ കാല്നടയാത്രക്കാരും നടക്കേണ്ടതാണ്.
പര്യായപദങ്ങൾ : അകലെയുള്ള, ദൂരെയായ, വിദൂരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो बहुत दूर हो।
सुदूर गाँवों तक पहुँचने के लिए अभी भी पैदल ही चलना पड़ता है।അർത്ഥം : ദൂരത്തുള്ള അല്ലെങ്കില്‍ നിശ്ചിത ദൂരത്തുള്ള.
ഉദാഹരണം :
അവന്‍ ദൂരെയുള്ള ഗ്രാമത്തില്‍ താമസിക്കുന്നു.
പര്യായപദങ്ങൾ : അകലെയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :