പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദൂരദര്ശിനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിച്ച് തരുന്ന ഉപകരണം

ഉദാഹരണം : മുംബൈയിലുള്ള ഒബ്സര്വേറ്ററിയില് ആകാശത്തിലെ നക്ഷത്രങ്ങളെ കാണുന്നതിനുള്ള ദൂരദര്ശിനി ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूर की वस्तुओं की छवि को बड़ा करके दिखाने वाला एक यंत्र।

मुम्बई के तारागृह में आकाश के ग्रह, नक्षत्रों को देखने के लिए दूरबीन लगी है।
टेलिस्कोप, टेलीस्कोप, दूरबीन

A magnifier of images of distant objects.

scope, telescope

അർത്ഥം : അകലെയുള്ള വസ്തുക്കളെ അടുത്ത്, സ്പഷ്ടമായും വലുതായും കാണുവാന്‍ സാധ്യമാക്കുന്ന ഒരു യന്ത്രം.

ഉദാഹരണം : ദൂരദർശിനി കൊണ്ട് അകലെയുള്ള വസ്തുക്കളെ സ്പഷ്ടമായും പ്രകടമായും കാണുവാനാകുന്നു.

പര്യായപദങ്ങൾ : കുഴല്ക്കണ്ണാടി, തോല്ക്കണ്ണാടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह यंत्र जिससे दूर की वस्तुएँ पास, साफ और बड़ी दिखाई देती हैं तथा जिससे दोनों आँखों से एक साथ देख सकते हैं।

हम दूरबीन से दूर की वस्तुओं को साफ और स्पष्ट देख सकते हैं।
दुरबीन, दुर्बीन, दूरदर्शक यंत्र, दूरबीन