അർത്ഥം : സന്ദേശം എത്തിക്കുന്നവന്.
ഉദാഹരണം :
ചില സ്ഥലങ്ങളില്‍ ഇന്നും സന്ദേശവാഹകരായ പ്രാവുകളെ ഉപയോഗിക്കുന്നു.
പര്യായപദങ്ങൾ : സന്ദേശവാഹകനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संदेश पहुँचाने वाला।
कुछ स्थानों पर आज भी संदेशवाहक कबूतरों का उपयोग होता है।