പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദുഷ്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദുഷ്ട   നാമം

അർത്ഥം : ദുഷ്ടതയുള്ള സ്ത്രീ

ഉദാഹരണം : ദുഷ്ടതയില്‍ നിന്ന് എല്ലാവരും അകലം പാലിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्त्री जो दुष्ट हो।

दुष्टा से सब पीछा छुड़ाते हैं।
चंडालिनी, चण्डालिनी, चांडालिनी, चांडाली, चाण्डालिनी, चाण्डाली, दुष्टा

ദുഷ്ട   നാമവിശേഷണം

അർത്ഥം : ദുഷ്ടനായവന് അല്ലെങ്കില്‍ ദുഷിച്ച പ്രവൃത്തി ചെയ്യുന്നവന്.

ഉദാഹരണം : ദുഷ്ട വ്യക്ത്തികള്‍ എപ്പോഴും മറ്റുള്ളവരുടെ ദോഷം കാണാന്‍ ആഗ്രഹിക്കുന്നു.

പര്യായപദങ്ങൾ : അധര്മ്മിയായ, അധാര്മ്മികമായ്‌, കഠിനഹൃദയനായ, കുറ്റകരമായ ക്രൂരമായ, കേടുവരുത്തപ്പെട്ട, കൊള്ളരുതാത്ത, ചീത്ത, ദുരാത്മാവായ, ദുരുദ്ദേശ്യപൂര്ണ്ണമായ, ദുഷിച്ച, ദൌഷ്ട്യം, നിന്ദ്യ, നിര്ദ്ദയനായ, നിഷ്ഠൂരനായ, നീച, പാപപൂര്ണ്ണമായ, മുഴുത്ത, വഷളായ, ഹൃദയശൂന്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो दुष्टतापूर्वक काम या व्यवहार करता हो।

दुष्ट व्यक्ति सदा दूसरों का अहित ही चाहते हैं।
अधम, अमति, अशील, असंत, असज्जन, असाधु, असित, आणक, कितव, खल, दुर्जन, दुष्ट, पाजी, पामर, लंगर, विटपक, विश्वकद्रु, शठ, शाबर, सठ, हरामी

Morally bad in principle or practice.

wicked