പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദുഷ്കര്മ്മം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്മ്മം.

ഉദാഹരണം : ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.

പര്യായപദങ്ങൾ : അധര്മ്മം, അഭിചാരം, ദുരാചാരം, പാപകര്മ്മം

അർത്ഥം : നീതിക്ക് വിരുദ്ധമായ കാര്യം

ഉദാഹരണം : ദുഷ്ടന്‍ എല്ലായ്പ്പോഴും ദുഷ്കര്മ്മങ്ങളില് മുഴുകിയിരിക്കുന്നു

പര്യായപദങ്ങൾ : അനീതി, നീചപ്രവൃത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा कार्य जो नीति के विरुद्ध हो।

दुष्ट व्यक्ति हमेशा दुष्कर्म में ही लिप्त रहता है।
अकर्म, अक्रिया, अनैतिक कार्य, अपकर्म, अपक्रिया, कुकर्म, दुष्कर्म, पापकर्म, बदकारी, बुरा कर्म, विकर्म

Improper or wicked or immoral behavior.

misbehavior, misbehaviour, misdeed

അർത്ഥം : ചീത്ത പ്രവര്ത്തികള്.

ഉദാഹരണം : നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്ച്ചയായും നിങ്ങള്ക്ക് കിട്ടും.

പര്യായപദങ്ങൾ : തിന്മ, പാപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरा कर्म या वह कर्म जिसे करना बुरा हो।

तुमको तुम्हारे दुष्कर्म की सज़ा अवश्य मिलेगी।
करतूत, कारसतानी, कुकर्म, कुकृत्य, दुष्कर्म, दुष्कृत्य

Improper or wicked or immoral behavior.

misbehavior, misbehaviour, misdeed

അർത്ഥം : ഗുണത്തിനു വിപരീതമായ കാര്യം.

ഉദാഹരണം : ഇപ്പോള് സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.

പര്യായപദങ്ങൾ : അന്യായം, ദുരാചാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धर्म के विरुद्ध कार्य।

आज-कल समाज में अधर्म का बोलबाला है।
अधर्म, अनमारग, अमारग, अमार्ग, कदाचार, कुधर्म, कुमारग, कुमार्ग, दुराचार, पापाचार

Activity that transgresses moral or civil law.

He denied any wrongdoing.
actus reus, misconduct, wrongdoing, wrongful conduct