അർത്ഥം : കാര്യ നിവൃത്തി ഇല്ലാത്ത അല്ലെങ്കില് സാധ്യമല്ലാത്ത.
ഉദാഹരണം :
ദയവായി എനിക്ക് വേറെ പണി തരൂ, ഈ പണി എനിക്ക് അസാദ്ധ്യമാണ്.
പര്യായപദങ്ങൾ : അസാദ്ധ്യമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not capable of being carried out or put into practice.
Refloating the sunken ship proved impracticable because of its fragility.