അർത്ഥം : എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി വളരെയധികം ആഗ്രഹിക്കുക.
ഉദാഹരണം :
ഏതൊരു വസ്തുവിനെ ചൊല്ലിയും അത്യാഗ്രഹം പാടില്ല.
പര്യായപദങ്ങൾ : അതിമോഹം, അത്യാഗ്രഹം, ആര്‍ത്തി, വ്യാമോഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Excessive desire to acquire or possess more (especially more material wealth) than one needs or deserves.
greed