അർത്ഥം : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.
ഉദാഹരണം :
താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.
പര്യായപദങ്ങൾ : വേദനിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ദുഃഖം സഹിക്കുക.
ഉദാഹരണം :
ഈ ലോകത്ത് അധികം ജനങ്ങളും അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ ദുഃഖിക്കുന്നു.
പര്യായപദങ്ങൾ : സങ്കടപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക
ഉദാഹരണം :
മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല
പര്യായപദങ്ങൾ : ആലോചിച്ചുവിഷമിക്കുക, വേദനിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खेद या दुख करना।
मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।അർത്ഥം : ഒരുപാട് കഷ്ടപ്പെടുക
ഉദാഹരണം :
അവന് ഇല്ലായ്മകള്‍ കൊണ്ട് ഞെരിഞ്ഞമരുകയാണ്
പര്യായപദങ്ങൾ : കഷ്ടപ്പെടുക, ഞെരിഞ്ഞമരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :