പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ത്രിസന്ധ്യ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.

ഉദാഹരണം : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.

പര്യായപദങ്ങൾ : ഉച്ച, രാവിലെ, വൈകുന്നേരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रातः, मध्याह्न और सायं ये तीनों काल।

वे त्रिकाल उपासना में लीन रहते हैं।
त्रिकाल

അർത്ഥം : സന്ധ്യാ സമയത്തു കറങ്ങി തിരിച്ചു വരുന്നപശുക്കളുടെ കുളമ്പില്‍ നിന്നു പൊടി വീഴുന്നു.; സന്ധ്യാ സമയത്താണു അവന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതു്

ഉദാഹരണം :

പര്യായപദങ്ങൾ : ദിനാന്തം, പ്രദോഷം, രാത്രിയുടേയും പകലിന്റേയും സന്ധി, സന്ധ്യാ സമയം, സായം കാലം, സായാഹ്നം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूर्यास्त होने से पहले और बाद के तीस क्षणों के बीच का समय जब चरकर लौटती हुई गौओं के खुरों से धूल उड़ती रहती है।

फलित ज्योतिष में गोधूलि बेला को सब कार्यों के लिये बहुत शुभ माना जाता है।
गोधूलि, गोधूलि बेला, गोधूली, गोधूली बेला, गोरज, धूरसझा

The time of day immediately following sunset.

He loved the twilight.
They finished before the fall of night.
crepuscle, crepuscule, dusk, evenfall, fall, gloam, gloaming, nightfall, twilight

അർത്ഥം : പ്രഭാതം, മധ്യാഹ്നം, സായംകാലം എന്നിവയുടെ സന്ധികാലം

ഉദാഹരണം : അവള് എന്നും ത്രിസന്ധ്യക്ക് പൂജകള് ചെയ്യും

പര്യായപദങ്ങൾ : മൂവന്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रातः,मध्यान्ह और सायं - ये तीनों संधिकाल।

वह प्रतिदिन त्रिसंध्या के समय उपासना करता है।
त्रिसंध्य, त्रिसंध्या