അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ശരീരത്തിലെ മലം പുറത്തുപോകുന്ന ശരീരഭാഗം.
ഉദാഹരണം : മലദ്വാരം വൃത്തിയായിരുന്നാല്‍ പല തരത്തിലുള്ള രോഗങ്ങളില്‍ നിന്നു രക്ഷ നേടാനാവും.
പര്യായപദങ്ങൾ : കുതം, കൊതം, ഗുദം, ചുതം, തനുഹ്രദം, തനൂഹ്രദം, പായു, പുച്ഛതലം, പുരീഷാധാനം, മലദ്വാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
शरीर का वह भाग जिससे होकर शरीर के भीतर का मल निकलता है।
ഇൻസ്റ്റാൾ ചെയ്യുക