പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ത്രാസ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ത്രാസ്   നാമം

അർത്ഥം : ഇരുമ്പു വടിയുടെ രണ്ടഗ്രങ്ങളിലും രണ്ടു തട്ടുകള്‍ കെട്ടി തൂക്കി ഏതെങ്കിലും വസ്തു തൂക്കി നോക്കുന്നതിന്നുള്ള ഉപകരണം.

ഉദാഹരണം : കൃഷിക്കാരന്‍ ധാന്യം മുതലായവ തൂക്കുന്നതിനു വേണ്ടി തുലാസ്സ് ഉപയോഗിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई वस्तु आदि तौलने का एक उपकरण जिसमें एक डाँड़ी के दोनों सिरों पर दो पल्ले लटकते रहते हैं।

किसान अनाज़ आदि तौलने के लिए तराजू रखते हैं।
काँटा, कांटा, तक, तकड़ी, तखरी, तराजू, तुला, तुला यंत्र, धट

A scale for weighing. Depends on pull of gravity.

balance

ത്രാസ്   നാമവിശേഷണം

അർത്ഥം : തൂക്കുന്നത് അല്ലെങ്കിൽ അളവെടുക്കുന്നത്

ഉദാഹരണം : ഇത് ഭാരം തൂക്കാനുള്ള ത്രാസാകുന്നു

പര്യായപദങ്ങൾ : ബാലന്സ്ക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तौलने या वजन करने वाला।

यह भार उत्तोलक यंत्र है।
उत्तोलक