പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തോല്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തോല്ക്കുക   ക്രിയ

അർത്ഥം : യുദ്ധം, മത്സരം, കളി എന്നിവയില്‍ എതിരാളിയുടെ മുമ്പില്‍ വിഫലമാവുക

ഉദാഹരണം : “മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ തോറ്റു”

പര്യായപദങ്ങൾ : പരാജയപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

युद्ध, खेल, प्रतियोगिता आदि में प्रतिपक्षी के सामने विफल होना।

महाभारत के युद्ध में कौरव हारे।
असफल होना, पराजित होना, हार जाना, हारना

Fail to win.

We lost the battle but we won the war.
lose

അർത്ഥം : പ്രയത്നത്തില് വിഫലമാവുക

ഉദാഹരണം : “ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടു”

പര്യായപദങ്ങൾ : പരാജയപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रयत्न में विफल होना।

मैं जिंदगी से हार गया।
असफल होना, नाकाम होना, विफल होना, हारना

Be unsuccessful.

Where do today's public schools fail?.
The attempt to rescue the hostages failed miserably.
fail, go wrong, miscarry

അർത്ഥം : തിരഞ്ഞെടുപ്പ് മുതലായവയില്‍ സ്ഥാനാര്ത്ഥി എതിരാളിയോട് പരാജയപ്പെടുക

ഉദാഹരണം : സ്വതന്ത്ര സ്ഥാനാര്ത്ഥി ഝുമുകലാല്ജി തോറ്റുപ്പോയി

പര്യായപദങ്ങൾ : തോറ്റുപ്പോവുക, പരാജയപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निर्वाचन आदि में उम्मीदवार का प्रतियोगिता से हट जाना।

निर्दलीय उम्मीदवार झुमुकलालजी बैठ गए।
बैठना

Make a retreat from an earlier commitment or activity.

We'll have to crawfish out from meeting with him.
He backed out of his earlier promise.
The aggressive investment company pulled in its horns.
back away, back out, crawfish, crawfish out, pull back, pull in one's horns, retreat, withdraw