അർത്ഥം : നിയന്ത്രണമില്ലാത്ത അവസ്ഥ.
ഉദാഹരണം :
രാജാവിന്റെ തോന്ന്യാസം കാരണം പ്രജകളുടെ ഇടയില്‍ ഭീതി പടര്ന്നു .
പര്യായപദങ്ങൾ : താന്തോന്നിത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
निरंकुश होने की अवस्था।
राजा की निरंकुशता से प्रजा में भय व्याप्त था।അർത്ഥം : മറ്റൊരാളുടെ ആഗ്രഹമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിപ്പിക്കുക.
ഉദാഹരണം :
നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല.
പര്യായപദങ്ങൾ : താന്തോന്നിത്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Resolute adherence to your own ideas or desires.
bullheadedness, obstinacy, obstinance, pigheadedness, self-will, stubbornnessഅർത്ഥം : തോന്നിയ പടിയുള്‍ള പെരുമാറ്റം
ഉദാഹരണം :
നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :