അർത്ഥം : തൊലിനീക്കം ചെയ്യല്‍ നടത്തുക
ഉദാഹരണം :
കരിമ്പുതൊലിച്ചു കഴിഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തൊണ്ട് അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.
ഉദാഹരണം :
കൃഷിക്കാരന്‍ വയലില്‍ കരിമ്പ് പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട് അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക
പര്യായപദങ്ങൾ : അടർത്തെടുക്കുക, പൊളിക്കുക, വേർപെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :