അർത്ഥം : തേച്ച് പിടിപ്പിക്കുക
ഉദാഹരണം :
ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് എണ്ണ മുതലായവ തേച്ച് പിടിപ്പിക്കുന്നു
പര്യായപദങ്ങൾ : തേച്ചുപിടിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर या शरीर के किसी अंग पर तेल आदि का लेप लगाकर उसे हाथों से रगड़ना।
शरीर को पुष्ट करने के लिए तेल से मलते हैं।അർത്ഥം : അഴുക്ക് കളയുന്നതിനായി അല്ലെങ്കില്‍ തിളക്കം വരുത്തുന്നതിനായി ഏതെങ്കിലും സാധനം കൊണ്ട് ഉരയ്ക്കുക.
ഉദാഹരണം :
ഗ്രാമത്തിലെ ആളുകള്‍ പാത്രം ചാരം അല്ലെങ്കില് മണ്ണുകൊണ്ട് തേയ്ക്കുന്നു.
പര്യായപദങ്ങൾ : ഉരയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मैल छुड़ाने या चिकना करने के लिए किसी वस्तु को रगड़ना।
गाँव के लोग बरतन को राख या मिट्टी से माँजते हैं।അർത്ഥം : ആയുധങ്ങൾ മൂർച്ച കൂട്ടുക
ഉദാഹരണം :
ജോലിക്കാരൻ അരിവാള് കല്ലിൽ തേയ്ക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില് കൈകൊണ്ട് ഉരയ്ക്കുക.
ഉദാഹരണം :
കുളിക്കുന്ന സമയത്താളുകള് തങ്ങളുടെ ശരീരം തേയ്ക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.
ഉദാഹരണം :
ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു
പര്യായപദങ്ങൾ : തടവുക, പുരട്ടുക, പൂശുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।
दिवाली के समय घर को रंगों आदि से पोतते हैं।അർത്ഥം : ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക
ഉദാഹരണം :
ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു
പര്യായപദങ്ങൾ : പൂശുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
ഉദാഹരണം :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :