പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തെളിയിക്കപ്പെടാത്ത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തെളിയിക്കപ്പെടാത്ത   നാമവിശേഷണം

അർത്ഥം : തെളിവോടു കൂടി ലഭിക്കുവാന് സാധിക്കാത്തത്.

ഉദാഹരണം : തെളിയിക്കപ്പെടാത്ത അപരാധത്തിന്റെ ശിക്ഷ താങ്കള് എങ്ങിനെ കൊടുക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो प्रमाण द्वारा सिद्ध न हो सके।

अप्रमाणित अपराध की सजा आप कैसे दे सकते हैं !।
अप्रमाणित, अप्रमित, अप्रमेय, असिद्ध

Unsupported by other evidence.

uncorroborated, unsubstantiated

അർത്ഥം : തെളിവ് കൊണ്ട് പൂര്ത്തിയാക്കപ്പെടാത്ത.

ഉദാഹരണം : തെളിയിക്കപ്പെടാത്ത വര്ത്തമാനം ആരാണ് വിശ്വസിക്കുക.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रमाण से सिद्ध न होने वाला।

अप्रामाणिक वक्तव्य पर कौन विश्वास करेगा।
अप्रमाणिक, अप्रामाणिक

അർത്ഥം : പ്രമാണം മുതലായവ വഴി സാക്ഷ്യപ്പെടുത്താത്തത്.

ഉദാഹരണം : തെളിയിക്കപ്പെടാത്ത പ്രമാണപത്രം സമര്പ്പിച്ചത് മൂലം താങ്കളുടെ അപേക്ഷയെ കുറിച്ചു ചിന്തിച്ചിട്ടില്ല.

പര്യായപദങ്ങൾ : സാക്ഷ്യപ്പെടുത്താത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका सत्यापन प्रमाण आदि द्वारा न किया गया हो।

असत्यापित प्रमाण-पत्र लगाने के कारण आपके आवेदन पर विचार नहीं किया गया।
अनुपपन्न, अपरीक्षित, अप्रमाणित, असत्यापित

Lacking proof or substantiation.

unverified