അർത്ഥം : മുന്നൂറ്റി എണ്പുത് ഡിഗ്രിയിലുള്ള, ദിശ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ബിന്ദു.
ഉദാഹരണം :
തെക്ക് എപ്പോഴും തെക്കു വശത്തേക്കു തന്നെ ആയിരിക്കും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दिक्सूचक-यंत्र का वह प्रधान बिन्दु जो एक सौ अस्सी अंश पर होता है।
दिक्सूचक-यंत्र का दक्षिण हमेशा दक्षिण दिशा की ओर ही होता है।അർത്ഥം : വടക്കിന് എതിരെ ഉള്ള ദിശ.
ഉദാഹരണം :
എന്റെ വീട് ഇവിടെ നിന്ന് തെക്കാണ്
പര്യായപദങ്ങൾ : കാലന്റെ ദിക്ക്, ദക്ഷിണദിക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :