അർത്ഥം : ഏതെങ്കിലും വസ്തുവില്‍ നിന്നോ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗത്തു നിന്നോ ഏതെങ്കിലും വശത്തേക്ക് വളയുക.
ഉദാഹരണം :
സൈക്കിളില്‍ വച്ചിരിക്കുന്ന ഭാരം ഇടതു വശത്തേക്ക് തൂങ്ങിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചരിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु आदि का या उसके किसी भाग का किसी ओर झुकना।
साइकिल पर लदा हुआ बोझ बाँयीं ओर लटक रहा है।