അർത്ഥം : പാത്രം കുലുങ്ങുന്നതിനാല് ദ്രവപദാര്ഥം ചാടി പുറത്തുവരിക.
ഉദാഹരണം :
രാധയുടെ കുടത്തിലെ വെള്ളം തുളുമ്പിക്കൊണ്ടിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തുളുമ്പുക
ഉദാഹരണം :
ഇടയന്റെ തലയിൽ വച്ച വെള്ളം നിറച്ച തൊട്ടി തുളുമ്പുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :