അർത്ഥം : സുഗന്ധപൂരിതമായ ഇലകളോട് കൂടിയ പവിത്രമായി കരുതപ്പെടുന്ന ഒരു കുറ്റിച്ചെടി.
ഉദാഹരണം :
തുളസി ഇലകള് ഔഷധമായി ഉപയോഗിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पवित्र माना जाने वाला एक झाड़ जिसकी पत्तियों में गंध होती है।
तुलसी की पत्तियाँ औषध के काम में आती हैं।Any of several Old World tropical aromatic annual or perennial herbs of the genus Ocimum.
basil