അർത്ഥം : മനസ്സില് ഒരു കാര്യവും മറച്ചു വെക്കാതെ വ്യക്തമായി പറയുന്ന.
ഉദാഹരണം :
അവന്‍ തുറന്നു സംസാരിക്കുന്നവനാണ്.
പര്യായപദങ്ങൾ : തുറന്നുപറയുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दिल में कोई बात न छुपाते हुए साफ़-साफ़ कहनेवाला।
वह स्पष्टवादी है।