അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ആനയെ നടത്തിക്കുന്നതിനും വശത്താക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ചെറിയ വടി.
ഉദാഹരണം : മേളയില്‍ പാപ്പാന് തോട്ടി കൊണ്ട് ആനയുടെ തലയില്‍ വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരുന്നു.
പര്യായപദങ്ങൾ : തമരു, തോട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह छोटा दुमुँहाँ भाला जिससे हाथी चलाया और वश में रखा जाता है।
An elephant goad with a sharp spike and a hook.
ഇൻസ്റ്റാൾ ചെയ്യുക