അർത്ഥം : വായിലുള്ള തുപ്പലോ, വായില്‍ ഇട്ടിരിക്കുന്ന എന്തെങ്കിലും വസ്തുവോ പുറത്തേക്ക് കളയുക വേഗത്തില്‍
ഉദാഹരണം :
അവന് മുറുക്കിയിട്ട് എന്റെ ഉടുപ്പിലേക്ക് തുപ്പി അവന് ശബ്ദമുണ്ടാക്കാതെ മരുന്ന് തുപ്പിക്കളഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വീണ്ടും വീണ്ടും തുപ്പുക.
ഉദാഹരണം :
മുറുക്കാന്‍ തിന്നിട്ട് അവന് തുപ്പികൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : തുടരെതുപ്പുക, തുടര്ച്ചയായിതുപ്പുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വായ കൊണ്ട് എന്തെങ്കിലും വസ്തു പുറത്തേക്കു കളയുക.
ഉദാഹരണം :
ഉരുള വായില്‍ വച്ചപ്പോള്‍ തന്നെ ശ്യാം അത് തുപ്പി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Eject the contents of the stomach through the mouth.
After drinking too much, the students vomited.അർത്ഥം : വീണ്ടും വീണ്ടും തുപ്പുക.
ഉദാഹരണം :
മുറുക്കാന്‍ തിന്നിട്ട് അവന് തുപ്പികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : തുടരെതുപ്പുക, തുടര്‍ച്ച യായിതുപ്പുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വായിലുള്ള തുപ്പലോ, വായില്‍ ഇട്ടിരിക്കുന്ന എന്തെങ്കിലും വസ്തുവോ പുറത്തേക്ക് ശക്തിയായി കളയുന്നതിന്
ഉദാഹരണം :
അവന് മുറുക്ക് തിന്നിട്ട് എന്റെ ഉടുപ്പിലേക്ക് തുപ്പി. അവന് ശബ്ദമുണ്ടാക്കാതെ മരുന്ന് തുപ്പി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नित्य नियत समय पर नियमित रूप से बंद की जानेवाली संस्था या स्थान पर कार्य को फिर से आरंभ करने के लिए वहाँ पहुँचना और काम शुरू करना।
वह रोज अपनी दूकान सुबह आठ बजे खोलती है।