പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തുടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തുടിക്കുക   നാമം

അർത്ഥം : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

ഉദാഹരണം : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

പര്യായപദങ്ങൾ : ത്രസിക്കുക, പിടയുക, മിടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

അർത്ഥം : തുടിക്കുന്ന ക്രിയ

ഉദാഹരണം : എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്

പര്യായപദങ്ങൾ : മിടിക്കുക, സ്പന്ദിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फड़कने की क्रिया।

मैं अपनी दायीं आँख की फड़कन से परेशान हूँ।
फड़क, फड़कन, फड़फड़ाहट, स्फुरण

A sudden muscle spasm. Especially one caused by a nervous condition.

twitch, twitching, vellication

തുടിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

ഉദാഹരണം : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

പര്യായപദങ്ങൾ : ചഞ്ചലപ്പെടുക

അർത്ഥം : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

ഉദാഹരണം : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

പര്യായപദങ്ങൾ : ചഞ്ചലപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के किसी अंग को असाधारण रूप में अथवा कुछ उग्र प्रकार से प्रयुक्त या सक्रिय करना।

वह हाथ और मुँह दोनों बहुत चलाती है।
चलाना

किसी के मन में किसी बात की इच्छा या उत्कंठा उत्पन्न करना।

भैया के विदेश से लौटने की ख़बर सुनकर भाभी का मन गुदगुदाया।
गुदगुदाना

അർത്ഥം : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

ഉദാഹരണം : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

പര്യായപദങ്ങൾ : ഇടിക്കുക, മിടിക്കുക, സ്പന്ദിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना