അർത്ഥം : വളരെയധികം ആകാംക്ഷയുള്ള.
ഉദാഹരണം :
ശ്യാം അതിമോഹമുള്ള ഒരു വ്യക്തിയാണ്.
പര്യായപദങ്ങൾ : അതിമോഹമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसकी बहुत बड़ी आकांक्षा हो।
श्याम एक महत्वाकांक्षी व्यक्ति है।Having a strong desire for success or achievement.
ambitious