പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തീകുമ്പം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തീകുമ്പം   നാമം

അർത്ഥം : അടുപ്പിലെ തീ ഊതുന്നതിനുള്ള ഉപകരണം

ഉദാഹരണം : കൊല്ലൻ തീകുമ്പം കൊണ്ട് തീയൂതുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भट्ठी की आग सुलगाने का उपकरण।

लुहार धौंकनी से भट्ठी को सुलगा रहा है।
धवनी, धौंकनी, धौंकी, पखाल, भाथी, मरुदांदोल, मरुदान्दोल

അർത്ഥം : കൊല്ലൻമാര്‍ ഉപയോഗിക്കുന്ന ഒരു പണിയായുധം അതിലൂടെ അവര്‍ തീ ഊതികത്തിക്കുന്നു

ഉദാഹരണം : തട്ടാന്‍ തീകുമ്പത്തിലൂടെ തീയൂതി കത്തിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुनारों का वह औजार जिससे वे फूँककर आग सुलगाते हैं।

सुनार अँगुसी से आग सुलगा रहा है।
अँगुसी, नरी, पेंडुकी, बंकनाल, बकनाल, बगनहा, बाँक नल, बाँकनल