പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിരുത്തല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തിരുത്തല്   നാമം

അർത്ഥം : ഏതെങ്കിലും പുസ്തകം അല്ലെങ്കില്‍ റിപ്പോര്ട്ടുകളുള്ള പത്രം എന്നിവ ക്രമപ്പെടുത്തി, പാഠ രൂപത്തിലാക്കി പ്രകാശനം ചെയ്യുന്ന പ്രവര്ത്തനം.

ഉദാഹരണം : അഖണ്ഡജ്യോതിയുടെ എഡിറ്റിംഗ് പ്രണാവ് പാണ്ഡെ ചെയ്യുന്നു.

പര്യായപദങ്ങൾ : എഡിറ്റിംഗ്, പരിശോദന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पुस्तक या संवाद पत्र आदि को क्रम, पाठ आदि के रूप में लगाकर प्रकाशित करने की क्रिया।

अखंड ज्योति का सम्पादन प्रणव पंड्या करते हैं।
संपादन, सम्पादन

Putting something (as a literary work or a legislative bill) into acceptable form.

editing, redaction

അർത്ഥം : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.

ഉദാഹരണം : ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു

പര്യായപദങ്ങൾ : പരിഷ്കരണം, ഭേദഗതിവരുത്തല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रस्ताव आदि में कुछ सुधार करने या घटाने-बढ़ाने की क्रिया।

कुछ नेता संविधान में संशोधन के पक्ष में हैं।
तरमीम, संशोधन

The act of amending or correcting.

amendment

അർത്ഥം : തെറ്റും ദോഷവുമുള്ള കാര്യങ്ങള്‍ നീക്കി ശരിയാക്കുന്ന പ്രക്രിയ.

ഉദാഹരണം : മാദ്ധ്യമങ്ങളുടെ പുസ്തകങ്ങളില് തിരുത്തല്‍ പ്രക്രിയ അത്യാവശ്യമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी लेख, काव्य आदि की भूल, दोष आदि दूर करके शुद्ध या ठीक करने की क्रिया।

माध्यमिक शालाओं की पुस्तकों को संशोधन के लिए भेजा गया है।
इसलाह, इस्लाह, संशोधन, सुधार, सुधारना

The act of offering an improvement to replace a mistake. Setting right.

correction, rectification