പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിരിച്ചെടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മറ്റൊരാളുടെ അധികാരത്തില്‍ നിന്ന് മാറ്റുക

ഉദാഹരണം : ശ്യാം പലിശക്കാരന്റെ അടുത്ത് പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरे के अधिकार से अलग करना।

श्याम ने साहूकार के पास गिरवी रखे गहनों को छुड़ाया।
छुड़ाना, छोड़ाना

Relieve from.

Rid the house of pests.
disembarrass, free, rid

അർത്ഥം : പഴയസ്ഥിതിയിൽ കൊണ്ടുവരുക

ഉദാഹരണം : താത്കാലികമായി പിരിച്ചുവിട്ട ജോലിക്കാരെ തിരിച്ചെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूर्व की दशा या स्थिति में लाना।

मुअत्तल कर्मचारियों को बहाल कर दिया गया है।
पुनर्नियुक्त करना, बहाल कर देना, बहाल करना

അർത്ഥം : ഒരാള്ക്ക് നല്കിയ സാധനം വീണ്ടും തന്റെ അധികാരത്തിന് കീഴിലാക്കുക

ഉദാഹരണം : ചേച്ചി കഴിഞ്ഞ കൊല്ലം തന്ന സാരി തിരിച്ചുവാങ്ങി

പര്യായപദങ്ങൾ : തിരിച്ചുവാങ്ങുക

അർത്ഥം : ഒരാള്ക്ക് നല്കിയ സാധനം വീണ്ടും തന്റെ അധികാരത്തിന്‍ കീഴിലാക്കുക

ഉദാഹരണം : ചേച്ചി കഴിഞ്ഞ കൊല്ലം തന്ന സാരി തിരിച്ചുവാങ്ങി

പര്യായപദങ്ങൾ : തിരിച്ചുവാങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गिरी, पड़ी या रखी हुई वस्तु को हाथ में लेना।

राम ने पुस्तक उठाई और उसे मेज पर रख दी।
उठाना

किसी को दी हुई वस्तु को फिर से अपने अधिकार में करना।

दीदी ने पिछले साल दी हुई साड़ी वापस ले ली।
वापस लेना, वापिस लेना

Regain possession of something.

repossess, take back