പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താഴികക്കുടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഉരുണ്ടു, ഉയര്ന്നു, പൊങ്ങിയ, ഉയര്ന്നു നില്ക്കുന്ന ഉത്തരം.

ഉദാഹരണം : ഈ പള്ളിയുടെ താഴികക്കുടം അറബി ശില്പ്പികളെ ക്കൊണ്ടു്‌ ഉണ്ടാക്കിയിട്ടുള്ളതാണു്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गोल, ऊँची और उभरी हुई छत।

इस मस्जिद का गुंबद अरबी शिल्पकारों द्वारा बनाया गया है।
गुंबज, गुंबद, गुम्बज, गुम्बद, गुम्मट, गोलंबर

A hemispherical roof.

dome

അർത്ഥം : ഗോപുരത്തിന്റെ മുകളിലുള്ള ഭാഗം അല്ലെങ്കില്‍ ഏതെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ ഉണ്ടാക്കിയ ഗോപുരം.

ഉദാഹരണം : താഴികക്കുടത്തിന്മേല്‍ പറപ്പിച്ചിരിക്കുന്ന കൊടി ദൂരത്തു നിന്ന് കാണുവാന്‍ സാധിക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मीनार का ऊपरी भाग अथवा किसी इमारत के ऊपर बनी मीनार।

बुर्ज पर फहराता झंडा दूर से दिखाई पड़ता है।
बुर्ज, बुर्ज़

A small tower extending above a building.

turret