അർത്ഥം : എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളതും വീട് നിര്മ്മിക്കുന്ന സാമാനമായി ഉപയോഗിക്കുന്നതുമായ നിശ്ചിത ആകൃതിയുള്ള കല്ലുകഷണം.
ഉദാഹരണം :
ഈ വീടിന്റെ ഭിത്തികള്‍ മാര്ബിള്‍ കല്ലു കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്.
പര്യായപദങ്ങൾ : ഇഷ്ടിക, കട്ട, കല്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Building material consisting of a piece of rock hewn in a definite shape for a special purpose.
He wanted a special stone to mark the site.