അർത്ഥം : കടത്തിന്റെ ഒരോ ഭാഗങ്ങള്‍ തവണക്കാരനെ ഏല്പിക്കുന്നതിന്നതിന്
ഉദാഹരണം :
ഞാന്‍ ഈ മാസത്തെ തവണ അടച്ചു.
പര്യായപദങ്ങൾ : ഗഡു
അർത്ഥം : ഏതെങ്കിലും ഒരു ഇന്ഷു്റന്സ് പോളിസിയുടെ ഒരു തവണത്തെ അടവ്
ഉദാഹരണം :
എനിക്ക് ഇപ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഒരു പ്രീമിയം അടക്കുവാന്‍ ഉണ്ട്
പര്യായപദങ്ങൾ : പ്രീമിയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह धनराशि जो किसी बीमा पालिसी के लिए एक नियमित समय पर किस्तों में भुगतानित की जाती है।
मुझे अभी भारतीय जीवन बीमा निगम की एक बीमा-किस्त भरनी है।