അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.
ഉദാഹരണം : അവന്റെ നെറ്റിയില് ഇടതു വശത്ത് ഒരു മുഴയുണ്ട്.
പര്യായപദങ്ങൾ : മുഴ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
शरीर की सतह पर चोट आदि के कारण या जन्मजात होनेवाला उभार।
അർത്ഥം : മുറിവ് ഉണങ്ങിയ ശേഷം ആ ഭാഗത്ത് മാംസം വന്ന് മൂടിനിൽക്കുന്നത്
ഉദാഹരണം : മുറിവുണങ്ങിയിട്ടും അവിടെ തഴമ്പ് ഉണ്ട്
പര്യായപദങ്ങൾ : പാട്
माँस की जमी हुई गाँठ।
ഇൻസ്റ്റാൾ ചെയ്യുക