പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തളിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തളിക   നാമം

അർത്ഥം : കിണ്ണത്തിന്റെ രൂപത്തിലുള്ള വലിയ പാത്രം.

ഉദാഹരണം : അമ്മ ചപ്പാത്തി ഉണ്ടാക്കുന്നതിനു വേണ്ടി തളികയില്‍ ആട്ട കുഴച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തട്ടം, താലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थाली के आकार का बड़ा बर्तन।

माँ रोटी बनाने के लिए परात में आटा सान रही है।
थाल, परात

അർത്ഥം : കിണ്ണത്തിന്റെ ആകൃതിയിലുള്ള ആഴമില്ലാത്ത കനം കുറഞ്ഞ പാത്രം.

ഉദാഹരണം : സീത തളികയില്‍ പ്രഭാതഭക്ഷണം വിളമ്പികൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തട്ടം, പാത്രം, പിഞ്ഞാണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटी छिछली थाली के आकार का छिछला हल्का बर्तन।

सीता तश्तरियों में नाश्ता निकाल रही है।
तशतरी, तश्तरी, रकाबी, रिकाबी

A tray (or large plate) for serving food or drinks. Usually made of silver.

salver