പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തളി   നാമം

അർത്ഥം : കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ഉണ്ടാകുന്ന അശുദ്ധി

ഉദാഹരണം : ഞങ്ങളുടെ നാട്ടില്‍ പെല പത്ത് ദിവസം വരെ ആണ്‍ ആചരിക്കുന്നത്

പര്യായപദങ്ങൾ : അടിയന്തിരം, പുലകുളി, പെല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घर में किसी के मरने पर परिवार वालों को लगने वाली अशुद्धि।

हमारे यहाँ सूतक दस दिनों का होता है।
अशौच, असौच, सूतक, सूतकाशौच

അർത്ഥം : ദ്രവപദാര്ഥം തളിക്കുന്ന പ്രവൃത്തി.

ഉദാഹരണം : രോഗങ്ങളില്‍ നിന്ന് വിളവുകള് രക്ഷിക്കുന്നതിനായി മരുന്ന് തളി നടത്തണം.

പര്യായപദങ്ങൾ : തളിക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तरल पदार्थ को छिड़कने की क्रिया।

रोगों से फसलों को बचाने के लिए दवा का छिड़काव आवश्यक है।
अभिघार, अभ्युक्षण, उक्षण, छिड़कना, छिड़काई, छिड़काव

The act of sprinkling or splashing water.

Baptized with a sprinkling of holy water.
A sparge of warm water over the malt.
sparge, sprinkle, sprinkling