പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തല്യുഴിഞ്ഞിടല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മറ്റൊരാളുടെ നന്മക്ക് ആയിട്ട് അയാളുടെ തലയ്ക്ക് ഉഴിഞ്ഞ് പനം മുതലായവ ആര്‍ക്കെങ്കിലും ദാനം ചെയ്യുകയോ മറ്റെവിടെ യെങ്കിലും വയ്ക്കുകയോ ചെയ്യുന്നത്

ഉദാഹരണം : അവന്റെ മുടിയെടുക്കുന്ന ദിവസം അവന്റെ മുത്തശ്ച്ഛന്‍ ആയിരം രൂപ തലയുഴിഞ്ഞിട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की मंगल कामना से धन या कोई वस्तु उसके सिर के ऊपर घुमा कर दान करने या कहीं रख आने की क्रिया।

अमन के मुंडन पर उसके दादाजी ने हज़ार रुपए निछावर किए।
उतारन, उतारा, निछावर, निसार, न्योछावर, न्यौछावर, वारफेर, वाराफेरा, सदका