പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തലയണ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തലയണ   നാമം

അർത്ഥം : വിശ്രമിക്കുമ്പോളും ഉറങ്ങുമ്പോഴും തലയുടെ അടിയില്‍ വയ്ക്കുന്ന പഞ്ഞി നിറച്ച സഞ്ചി.

ഉദാഹരണം : അവന്‍ കട്ടിലില്‍ രണ്ടു തലയിണ വച്ച്‌ ഉറങ്ങുന്നു.

പര്യായപദങ്ങൾ : ഉപധാനം, ഉപബർഹം, ഉപവഹം, കൈമെത്ത, തലയിണ, പാളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रुई आदि से भरा हुआ वह मुँहबंद थैला जो लेटने या सोने के समय सिर आदि के नीचे रखते हैं।

वह खाट पर दो तकिये लगाकर सोया है।
उपधान, कशिपु, गेंदुआ, ढासना, तकिया, बालिश, बालिस, शिरहन

A cushion to support the head of a sleeping person.

pillow